Question: ഒരു രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങള് തലതിരിച്ച് എഴുതുമ്പോള് പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാള് 27 കൂടുതലാണ്. സംഖ്യ ഏത്
A. 45
B. 27
C. 63
D. 36
Similar Questions
രാഹുല് 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള് തീര്ത്ത് 3,850 രൂപക്ക് മറ്റൊരാള്ക്ക് വിറ്റാല് രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്
A. 5%
B. 10%
C. 8%
D. 12%
2 മീറ്റര് നീളവും ഒരു മീറ്റര് വീതിയുമുള്ള ഒരു വാതില് ഉള്ക്കൊള്ളുന്ന ഒരു ചുമരിന്റെ നീളം 5.5 മീറ്ററും വീതി 4.25 മീറ്ററും ആണ്. ചതുരശ്ര മീറ്ററിന് 24 രൂപ നിരക്കില് ഈ ചുമര് സിമന്റ് തേക്കാന് എത്ര രൂപ ചിലവ് വരും